
എനിക്ക് തോന്നുന്നവ കുത്തിവരയ്ക്കാനും കുത്തിക്കുറിക്കാനും അവയെപ്പറ്റി നിങ്ങള്‍ക്ക് തോന്നുന്നവ തെളിച്ചെഴുതാനുമുള്ള ഇടം.
Friday, October 16, 2009
ബൂലോകത്തെ എന്റെ ആദ്യ ദീപാവലി....
ഞാന്‍ മൂന്നാം ക്ലാസ്സിലെ സമ്മര്‍ വെക്കേഷന് ആസ്വദിക്കുമ്പോള്‍ ഉപ്പച്ചി എന്നെക്കൊണ്ട് ചെയ്യിപ്പിച്ച ഒരു പണി....ഏതോ കുടുംബമാധ്യമത്തില്‍ വന്ന ചിത്രം ഞാന്‍ കുത്തിവരച്ചപ്പോള്‍......

Thursday, October 1, 2009
ഒരു സന്തോഷ വാര്‍ത്ത ...
കുറ്റിക്കാട്ടൂര്‍ ബീ ലൈന്‍ പബ്ലിക് സ്കൂളില്‍ വച്ച് നടന്ന സഹോദയ സ്കൂള്‍ കോംപ്ലെക്സ് മലബാര്‍ റീജ്യന് കലോത്സവത്തില്‍ എനിക്ക് സംസ്കൃത പദ്യം ചൊല്ലലില്‍ ബി ഗ്രേഡ് ലഭിച്ചു.ആദ്യമായാണ് ഞാന്‍ സംസ്കൃത പദ്യംചൊല്ലുന്നത്.
Subscribe to:
Posts (Atom)