Thursday, October 1, 2009

ഒരു സന്തോഷ വാര്‍ത്ത ...

കുറ്റിക്കാട്ടൂര്‍ ബീ ലൈന്‍ പബ്ലിക് സ്കൂളില്‍ വച്ച് നടന്ന സഹോദയ സ്കൂള്‍ കോം‌പ്ലെക്സ് മലബാര്‍ റീജ്യന്‍ കലോത്സവത്തില്‍ എനിക്ക് സംസ്കൃത പദ്യം ചൊല്ലലില്‍ ബി ഗ്രേഡ് ലഭിച്ചു.ആദ്യമായാണ് ഞാന്‍ സംസ്കൃത പദ്യംചൊല്ലുന്നത്.

43 comments:

Aisha Noura (Lulu) said...

സന്തോഷ വാര്‍ത്ത

vrajesh said...

congratulations..

കുമാരന്‍ | kumaran said...

അഭിനന്ദനങ്ങള്‍!

sherriff kottarakara said...

ആയിശാ! മോളേ, ഒരുപാടു ഒരുപാടു അഭിനന്ദനങ്ങൾ.

ചാണക്യന്‍ said...

തീർച്ചയായും..സന്തോഷിക്കുക മാത്രമല്ല അഭിമാനിക്കുകയും ചെയ്യുക....

ഒരായിരം അഭിനന്ദനങ്ങൾ.....

OAB/ഒഎബി said...

സന്തോഷ വാര്‍ത്താഹ. ഹസാര്‍ അഭിനന്ദനംഹ..ഇതി വാര്‍ത്താഹ ഹ..ഹ..ഹാ.

Typist | എഴുത്തുകാരി said...

അഭിനന്ദനങ്ങള്‍.

ചിന്തകന്‍ said...

ആയിശാ മോളൂസെ.. അഭിനന്ദനങ്ങള്‍..

കീപിറ്റപ്

ജാബിര്‍.പി.എടപ്പാള്‍ said...

congratulations..

keep it up......

കണ്ണനുണ്ണി said...

അഭിനന്ദനങള്‍

Aasha said...

ആശംസകള്‍ ആയിഷ...

കുക്കു.. said...

ലുലു...congrats...
:)

monutty said...

congrajulations...ayisha mol

Aisibi said...

അല്ലെങ്കിലും ഐസിബികളൊക്കെ ഒരൊ ചെറു സംഭങ്ങളല്ലെ?!! സംഭവാമി യുഗേ യുഗേ!!! ഇനിയും ലോകങ്ങാൾ സംസ്ക്രിതത്തിലും, മലയാളത്തിലും , അറബിയിലും, ഫ്രെഞ്ചിലും കീഴടക്കൂ...

കൂട്ടുകാരന്‍ said...

അഭിനന്ദനങ്ങള്‍!

Aisha Noura /ലുലു said...

രാജേഷ്മാമാ...അഭിനന്ദനങ്ങള്‍ക്ക് നന്ദി.

കുമാരമാമാ..അഭിനന്ദനങ്ങള്‍ക്ക് നന്ദി.

ശരീഫ്മാമാ...അഭിനന്ദനങ്ങള്‍ക്ക് നന്ദി.

ചാണക്യമാമാ...അഭിനന്ദനങ്ങള്‍ക്ക് നന്ദി.

ഒഎബി മാമാ...സംസ്കൃത വാര്‍ത്താഹ രസാവഹ.

എഴുത്തുകാരിമാമി...അഭിനന്ദനങ്ങള്‍ക്ക് നന്ദി.

ചിന്തകന്മാമാ... അഭിനന്ദനങ്ങള്‍ക്ക് നന്ദി.

ജാബിര്‍മാമാ...അഭിനന്ദനങ്ങള്‍ക്ക് നന്ദി.

കണ്ണനുണ്ണിമാമാ...അഭിനന്ദനങ്ങള്‍ക്ക് നന്ദി.

ആഷമാമി...അഭിനന്ദനങ്ങള്‍ക്ക് നന്ദി.

കുക്കുമാമി...അഭിനന്ദനങ്ങള്‍ക്ക് നന്ദി.

മോനുട്ടിമാ‍മാ...അഭിനന്ദനങ്ങള്‍ക്ക് നന്ദി.

ഐസീബിമാമി...പ്രാര്‍ത്ഥനക്കും അഭിനന്ദനങ്ങള്‍ക്കും നന്ദി.

Jayesh San / ജ യേ ഷ് said...

അഭിനന്ദനങള്‍

മലയാ‍ളി said...

കംഗാരുലേഷം!!

വേദ വ്യാസന്‍ said...

അഭിനന്ദനങ്ങള്‍ :)

Aisha Noura /ലുലു said...

ജയേഷ് മാമാ...നന്ദി

മലയാളി മാമാ....എന്തിനാ ലേശം ആക്കിയത്,പിശുക്കനാ അല്ലേ?

വശംവദ മാമാ....നന്ദി

Aisha Noura /ലുലു said...

അയ്യോ തെറ്റി....വേദവ്യാസ മാമാ ....നന്ദി

vkabdu said...

Congratulation. Your blog already introduced by INFO MADHYAMAM today (12/10/2009).

NASIGUYS said...

congratulations

കുറുപ്പില്ലാക്കളരി said...

മോളു,
കുത്തി വരകള്‍ക്കെന്‍റെ
ഒത്തിരിയാശംസകള്‍!
മാഷിന്‍റെ മോളല്ലേ
മോശമാകില്ല ബ്ലോഗ്‌!

അപ്പു said...

മോൾടെ പാട്ട് ചെറായിയിൽ വച്ച് കേട്ടത് ഓർക്കുന്നുണ്ട്. അഭിനന്ദനങ്ങൾ. പഠിച്ചു മിടുക്കിയാവൂ.

koomz said...

അഭിനന്ദനങ്ങള്‍.. എന്നെങ്കിലും കാണുമ്പോ ഒരു ‘മുട്ടായി’ വാങ്ങിത്തരാം ട്ടോ....

വീ കെ said...

അഭിനന്ദനങ്ങൾ..
ഉപ്പയേക്കാൾ പ്രസിദ്ധയാകൂ..

കുഞ്ഞന്‍ said...

Congratulation Molutty...

gud girl....

കൂട്ടുകാരന്‍ said...

മോളൂ...പഠനത്തിനിടയിലും ഇത് പോലെ നല്ല നല്ല കാര്യങ്ങളില്‍ ശ്രദ്ധ പതിപ്പിക്കണം കേട്ടോ...നല്ല ഭാവി ഉണ്ടാകും..നിര്‍ത്തി കളയരുത്.....സംസ്കൃതത്തില്‍ ആണ് സമ്മാനം എന്നത് മോളുടെ മാറ്റ് കൂട്ടി കാണിക്കുന്നു...അഭിനന്ദനങ്ങള്‍.

ramanika said...

അഭിനന്ദനങ്ങള്‍

ഉയരങ്ങളില്‍ എത്താന്‍ പ്രാര്‍ത്ഥിക്കുന്നു

നിഷാർ ആലാട്ട് said...

:)

Aisha Noura /ലുലു said...

vkabdu sir.....ഉപ്പച്ചി പറഞ്ഞാണ് ഞാന്‍ അറിഞ്ഞത്.എന്റെ കുത്തിവരകള്‍ പരിചയപ്പെടുത്തിയതിന് വളരെ വളരെ നന്ദി.

NASIGUYS മാമാ....Thanks

കുറുപ്പില്ലാക്കളരി മാമ....ആശംസകള്‍ക്ക് നന്ദി

അപ്പു മാമാ....നന്ദി.ആവണം എനിക്കും ഒരു മിടുമിടുക്കി.

koomz മാമാ....അതുശരി.കുട്ടികളെ പറഞു പറ്റിക്കലാ പണി അല്ലേ?

വീ.കെ മാമ....നന്ദി.ശ്രമിക്കാം

കുഞ്ഞന്‍ മാമാ....Thanks

കൂട്ടുകാരന്‍ മാമാ.... ശ്രദ്ധിക്കുന്നുണ്ട്.
ഉപദേശത്തിനും പ്രോത്സാഹനത്തിനും നന്ദി

രമണിക മാമാ...പ്രാര്‍ത്ഥനക്ക് നന്ദി

നിഷാര്‍ മാമാ....നന്ദി

ശ്രീ said...

ആശംസകള്‍!

അഭി said...

അഭിനന്ദനങ്ങള്‍!

വശംവദൻ said...

ഒരായിരം അഭിനന്ദനങ്ങൾ.

പങ്കെടുക്കുന്ന എല്ലാ മത്സരങ്ങളിലും കൈനിറയെ സമ്മാനങ്ങൾ വാങ്ങാൻ മോൾക്ക് കഴിയട്ടെ എന്നാശംസിക്കുന്നു.

ഉള്‍ക്കാഴ്ച said...

കണ്ടു കുത്തിവരകള്‍ .കൊള്ളാം ....അഭിനന്ദനങള്‍!

ഉള്‍ക്കാഴ്ച said...

കണ്ടു കുത്തിവരകള്‍ .കൊള്ളാം ....അഭിനന്ദനങള്‍!

പ്രവീണ്‍ വട്ടപ്പറമ്പത്ത് said...

ഹമ്പടി മിടുക്കീ...
അപ്പൊ സംസ്കൃത വാര്ത്താഹ ശ്രുയന്ത..പ്രവാചക ഐഷ നൂറ ..
കൊള്ളാം ..ഒരുപാട് ഉയരങ്ങളിലേക്ക് പോവാന്‍ ഈശ്വരന്‍ അനുഗ്രഹിക്കട്ടെ.. പഠനത്തില്‍ പിന്നോട്ട് പോവില്ലല്ലോ ..

Aisha Noura /ലുലു said...

ശ്രീ മാമാ.....നന്ദി

അഭി മാമാ.....നന്ദി

വശംവദ മാമാ....ആശംസകള്‍ക്ക് നന്ദി

ഉള്‍ക്കാഴ്ച മാമാ.....നന്ദി

പ്രവീണ്‍ മാമാ.....നന്ദി.ഇല്ല പഠനത്തില്‍ പിന്നോട്ടില്ല.

ഭായി said...

ഇപ്പോഴാണ് മോളേ ഇതു കാണുന്നത്...
മോള്‍ പടിച്ച് വലിയനിലയില്‍ എത്തുന്നതിനോടൊപ്പം
ഒരു വലിയ ബ്ലോഗിയും ആകട്ടെ എന്നാശംസിക്കുന്നു

കൊട്ടോട്ടിക്കാരന്‍... said...

അഭിനന്ദനങ്ങള്‍...
ഭാവിയില്‍ വളരെ ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയട്ടെ...

Thasleem.P തസ്ലിം.പി said...

അഭിനന്ദനങ്ങള്‍...

Aisha Noura /ലുലു said...

ഭായി മാമാ...നന്ദി.

കൊട്ടോട്ടി മാമാ...നന്ദി.

തസ്ലിം...നന്ദി.