Saturday, September 5, 2009

കുത്തിവര ഒന്നാം ലക്കം


MS Paint-ല്‍ എന്റെ ഒരു പരീക്ഷണം.ഇത്‌ ചെറായി മീറ്റില്‍ വച്ച്‌ എന്റെയും അനിയത്തിയുടേയും കാരിക്കേച്ചര്‍ വരച്ച സജീവേട്ടന്‌....

22 comments:

Aisha Noura /ലുലു said...

MS Paint-ല്‍ എന്റെ ഒരു പരീക്ഷണം.ഇത്‌ ചെറായി മീറ്റില്‍ വച്ച്‌ എന്റെയും അനിയത്തിയുടേയും കാരിക്കേച്ചര്‍ വരച്ച സജീവേട്ടന്‌....

നിരക്ഷരൻ said...

നന്നായി ലുലൂ...

പെയിന്റ് ബ്രഷില്‍ ഇനിയും സാദ്ധ്യതകള്‍ ഉണ്ട്. എല്ലാ ദിവസവും ഒരോന്ന് വെച്ച് വരച്ചിടൂ.

പിന്നെ സജ്ജീവന്‍ മാമന്‍ എന്ന് പറയണം കേട്ടോ ? :) :)

Cartoonist said...

ലുലു,
എന്റെ ബ്ലോഗിന് ആദ്യമായി കിട്ടിയ കമെന്റു പോലെ
എന്നെ ഇത് അല്ലാതെ സന്തോഷിപ്പിക്കുന്നു !!!
ലുലുവിനും അനിയത്തിക്കും
സജ്ജീവ് മാമന്റെ സ്നേഹം, വാത്സല്യം !

ആശംസകളും.... :)

kichu / കിച്ചു said...

ലുലൂ

കുത്തിവരകള്‍ ഇനി നല്ല വരകളാവട്ടെ. എല്ലാ ആശംസകളും.

വികടശിരോമണി said...

ലുലൂ,
നന്നായീട്ടോ.ഇനീം വരയ്ക്കൂ.

The Eye said...

ഇനിയും കുത്തി കുത്തി വരയ്ക്കണം... !നന്നായിരിക്കുന്നു...

വീകെ said...

നന്നായി.

ആശംസകൾ

ചാണക്യന്‍ said...

ലുലു...ആശംസകൾ...
ഇനിയും വരയ്കൂ......

മീര അനിരുദ്ധൻ said...

നന്നായി വരച്ചിട്ടുണ്ടല്ലോ ലുലൂ.ഇനിയും വരയ്ക്കൂ

കുക്കു.. said...

എന്റെ യും ആശംസകള്‍..:)

കുക്കു.. said...

എന്റെ യും ആശംസകള്‍..:)

പൊട്ട സ്ലേറ്റ്‌ said...

മുടങ്ങാതെ കുത്തി വരക്കൂ. എല്ലാ ആശംസകളും. ഈ വേര്‍ഡ്‌ വേരിഫിക്കേഷന്‍ എടുത്തു മാറ്റൂ.

ശ്രദ്ധേയന്‍ | shradheyan said...

:)

Aisha Noura /ലുലു said...

നിരക്ഷര മാമന്‌....നിരക്ഷരനായിട്ടും നന്നായി എഴുതിയിട്ടുണ്ടല്ലോ....പിന്നെ എല്ലാ ദിവസവും ഇതിനിരുന്നാലേ സ്കൂളീന്നും ഉപ്പച്ചീടെ അട്‌ത്ത്ന്നും തല്ലുകൊള്ളാനേ നേരണ്ടാവൂ....ഈ ഉപ്പച്ചി പറഞ്ഞാ സജീവേട്ടന്‍ എന്ന് ടൈപ്പ്‌ ചെയ്തത്‌....ഇനി എല്ലാരേയും മാമന്‍ എന്ന് വിളിക്കാം.പറഞ്ഞു തന്നതിനും ഇവിടെ വന്നതിനും എണ്റ്റെ വക പൂച്ചെണ്ട്‌....

സജീവ്‌ മാമാ.....എനിക്ക്‌ അതിലേറെ സന്തോഷം...എണ്റ്റെ ചിത്രം മാമന്‍ കണ്ടതിലും അത്‌ ഹൃദയപൂര്‍വ്വം ഏറ്റുവാങ്ങിയതിലും.വളരെ വളരെ നന്ദി.

കിച്ചു മാമി....ങ്‌ഹും.... അപ്പോ ഇതിണ്റ്റെ പേര്‌ മാറ്റണ്ടി വരൂലേ?

കുമാരമാമന്‍.... എന്താ ഇഷ്ടപ്പെട്ടില്ലേ?

വികടശിരോമണി മാമാ....ഇതും വല്ലാത്തൊരു പേര്‌ തന്നെ...വരയ്ക്കാം... നന്ദി

The Eye എന്ന മാമന്‌....ങാ....കുത്തികുത്തി തന്നെ വരയ്ക്കാം... നന്ദി

വി.കെ മാമന്‌.... നന്ദി

ചാണക്യന്‍ മാമാ.....നിങ്ങളെ എനിക്ക്‌ ഉപ്പച്ചീടെ ബ്ളോഗീന്ന് പരിചയംണ്ട്‌... ആശംസകള്‍ക്ക്‌ നന്ദി

മീര മാമി.... എന്നെ ബൂലോകത്തേക്ക്‌ സ്വാഗതം ചെയ്തതിനും നല്ല അഭിപ്രായം പറഞ്ഞതിനും ഹൃദയംഗമമായ നന്ദി

കുക്കു മാമി.... നന്ദി

പൊട്ട സ്ളേറ്റ്‌ മാമാ....കുത്തിവരക്കാന്‍ പൊട്ടാത്ത ഒരു സ്ളേറ്റ്‌ തരോ?അത്‌ മാറ്റല്‍ ഉപ്പച്ചിയുടെ പണിയാണ്‌....

ശ്രദ്ധേയന്‍ മാമാ.... ഒന്നും പറഞ്ഞില്ല

എണ്റ്റെ ആദ്യപോസ്റ്റിന്‌ തന്നെ നിങ്ങലെല്ലാവരും തന്ന ഈ വന്‍സ്വീകരണത്തിന്‌ നന്ദി...കൂടുതല്‍ കുത്തിവരക്കാന്‍ ഇത്‌ എന്നെ വല്ലാതെ പ്രേരിപ്പിക്കുന്നു....അതിന്‌ ഇനി ഒരു ഒഴിവ്‌ദിവസം കിട്ടുന്നത്‌ എന്നാ കലണ്ടറില്‍ നോക്കട്ടെ....

Rasheed Chalil said...

കുത്തിവര ഇനിയും തുടരണം... ഈ കുത്തിവര അസ്സലായിട്ടുണ്ട്...

Aisha Noura /ലുലു said...

ഇത്തിരി മാമാ.....അഭിപ്രായത്തിന്‌ വളരെ നന്ദി

jamal|ജമാൽ said...

ഹായ് ലുലു
അങനെ വരച്ച് വരച്ച് ഒരൂ നല്ല ച്ത്രാകാരിയാകട്ടെ എന്ന് പ്രാർഥീക്കുന്നു

നിഷാർ ആലാട്ട് said...

ലുലൂ..
നന്നായി വരച്ചു ,
എല്ലാ ആശംസകളും.
സജ്ജീവന്‍ വരച്ഛപടം എവിടെ???

Unknown said...

Haaaai "KUTHIVARAKKUTTY"

very beautyful picture.

njangal nalupenkuttikalil oral nannayi varakkum.

ninnepoleyanu kanan.


WISH YOU ALL THE BEST

Althaf Hussain.K said...

കുത്തിവര നന്നായിരിക്കുന്നു. ലൂലു നിന്റെ ബ്ലോഗാണ് എനിക്ക് ബ്ലോഗുണ്ടാക്കാന്‍ പ്രചോദനമായത്. എന്റെ ബ്ലോഗും ഒന്നുസന്ദര്‍ശിക്കണേ...

Aisha Noura /ലുലു said...

ജമാല്‍ മാമാ...നന്ദി.

നിശാന്‍ മാമാ...സജീവ് മാമന്റെ ചിത്രം ഇവിടെ
കിടപ്പുണ്ട്.

ഫൌസിയ മാമീ...നന്ദി.

അല്‍താഫ്...നന്ദി

Aisha Noura /ലുലു said...

ജമാല്‍ മാമാ...നന്ദി.

നിശാന്‍ മാമാ...സജീവ് മാമന്റെ ചിത്രം ഇവിടെ
കിടപ്പുണ്ട്.

ഫൌസിയ മാമീ...നന്ദി.

അല്‍താഫ്...നന്ദി