Saturday, September 19, 2009

ഈദാശംസകള്‍.














എല്ലാവര്‍ക്കും എന്റെയും അനിയത്തി ലുവയുടേയും ഹൃദ്യമായ ഈദാശംസകള്‍.

20 comments:

Aisha Noura (Lulu) said...

എല്ലാവര്‍ക്കും എന്റെയും അനിയത്തി ലുവയുടേയും ഹൃദ്യമായ ഈദാശംസകള്‍.

കുക്കു.. said...

രണ്ടു പേര്‍ക്കും കുക്കു ചേച്ചി യുടെ ഈദ്‌ മുബാറക്ക്...
:)

കുമാരന്‍ | kumaran said...

ഈദ് ആശംസകൾ!

കുഞ്ഞായി said...

ഈദാശംസകള്‍!!!

അനൂപ്‌ കോതനല്ലൂര്‍ said...

ഈദ് മുബാറക്ക്

ജിപ്പൂസ് said...

മോള്‍ക്കും വീട്ടില്‍ എല്ലാവര്‍ക്കും ജിപ്പൂസിന്‍റെ ഈദ് ആശംസകള്‍...

Aisha Noura (Lulu) said...

കുക്കു ചേച്ചി...ഈദ്‌ മുബാറക്ക്...

കുമാരമാമാ...ഈദ്‌ മുബാറക്ക്...

കുഞ്ഞായിമാമാ...ഈദ്‌ മുബാറക്ക്...

അനൂപ് മാമാ...ഈദ്‌ മുബാറക്ക്...

ജിപ്പൂസ്മാമാ...ഈദ്‌ മുബാറക്ക്...

എല്ലാവര്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.

മലയാ‍ളി said...

ഇത്താത്താക്കും അനിയത്തിക്കും ഉപ്പാക്കും....
ഈദ് മുബാറക് :)

The Eye said...

Hearty Greetings..!

Aisha Noura (Lulu) said...

മലയാളി മാമാ...ഈദ് മഉബാറക്

ഐ മാമാ...ഈദ് മുബാറക്

ബീമാപള്ളി / Beemapally said...
This comment has been removed by the author.
ബീമാപള്ളി / Beemapally said...

പോസ്റ്റ്‌ കാണാന്‍ വൈകി ......

ആശംസകള്‍...ആശംസകള്‍..

Areekkodan | അരീക്കോടന്‍ said...
This comment has been removed by the author.
Aisha Noura (Lulu) said...

ബീമാപല്ലി മാമാ...മാപ്പ് തന്നിരിക്കുന്നു

haroonp said...

ലുലൂനും,ലുവയ്ക്കും നിങ്ങടെ ബാപ്പക്കും ഉമ്മാക്കും
മോള്‍ടെ’വാദി റഹ്മ’സ്കൂളിലെ എല്ലാകൊച്ചുകൂട്ടുകാര്‍ക്കും,മോള്‍ടെ മാഷന്മാര്‍ക്കും ടീച്ചര്‍ക്കുമെല്ലാം
ഈ മാമന്‍റെ "عيــــد مبــــارك"

കണ്ണൂര്‍ക്ക് ബാപ്പ വരുമ്പോള്‍ മോളും വരണംട്ടോ,
ഒരു നല്ല ചിത്രവും വരച്ചു കൊണ്ട്വരണംട്ടാ !

OAB/ഒഎബി said...

ബീമാപല്ലി എന്ന് വായിച്ച് ഞാൻ കുറേ ചിരിച്ചു.ഇനി എന്താ ചെയ്യാ മുത്തേ..(ലുലു)

എനിക്കുമുണ്ട് മോളൂന്റെ അത്രയും പോന്ന ഒരു മോൾ. (ഫാത്ഥിമ ഫെബി) പക്ഷേ അവൾക്ക് ബ്ലോഗില്ല.കുറച്ചൊക്കെ വരക്കും. നന്നായി പഠിക്കും. ലുലൂനെ പോലെ പാട്ട് പാടില്ല.
ഇനി ഒരു സ്വകാര്യം ഞാൻ പണ്ടൊരാർട്ടിസ്റ്റായിരുന്നു. അതിനാൽ വരക്കുന്ന കുട്ട്യാളെ എനിക്ക് പെരുത്തിഷ്ടാ..
ഇനി പെൻസിൽ കൊണ്ടും ചായം കൊണ്ടും വരക്കണം പിന്നേം പിന്നേം വരക്കണം ട്ടൊ.

ഇനി ഈദ് കഴിഞ്ഞാശംസകൾ.

കൊട്ടോട്ടിക്കാരന്‍... said...

ഒരു നല്ല ബ്ലോഗറായി ബൂലോകം നിറയട്ടെ, വര്‍ണ്ണങ്ങളും വര്‍ണ്ണനകളും പോസ്റ്റുകളില്‍ നിറയട്ടെ...

കാട്ടിപ്പരുത്തി said...

വരച്ചു കൊണ്ടേയിരിക്കുക. അരീക്കോടുനിന്നും ബൂലോഗത്തിലൂടെ ലോകം മുഴുവന്‍ ഒഴുകട്ടെ
പെരുന്നാളാശംസകള്‍

Aisha Noura (Lulu) said...

ഹാറൂനുപ്പാപ്പാ...ഉപ്പയുടെ കൂടെ വരാന്‍ ശ്രമിക്കാം,ഇന്‍ഷാ അള്ളാ.

ഒഎബിമാമാ...വരക്കാം.ഫെബിയോട് എന്റെ അന്വേഷണം പറയുക

കൊട്ടോട്ടിമാമാ...പ്രാര്‍തഥനക്ക് നന്ദി

കാട്ടിപ്പരുത്തിമാമാ...പ്രാര്‍തഥനക്ക് നന്ദി

ramanika said...
This comment has been removed by the author.