ഞാന്‍,നിങ്ങള്‍ എല്ലാരും കൂടി അരീക്കോടന്‍ മാഷ് ആക്കിയ ആബിദ് അരീക്കോടിന്റെ മൂത്തമകള്‍.ഇപ്പോള്‍ കൊടിയത്തൂര്‍ വാദിറഹ്മ ഇംഗ്ളീഷ് സ്കൂളില്‍ ഏഴാം ക്ളാസ്സില്‍ പഠിക്കുന്നു.LKG കാവനൂര്‍ മജ്മഅ് സെന്‍ട്രല്‍ സ്കൂളിലും,UKG യും ഒന്നാം ക്ളാസ്സും അരീക്കോട് സുല്ലമുസ്സലാം പബ്ളിക് സ്കൂളിലും,രണ്ടാം ക്ളാസ്സുമുതല്‍ നാലാം ക്ളാസ്സ് വരെ മാനന്തവാടി Little Flower ഇംഗ്ളീഷ് സ്കൂളിലും പഠിച്ചു. ഇത്രയൊക്കെ പോരേ എന്നെപറ്റി?
8 comments:
ബൂലോകര്‍ക്കെല്ലാം ഞങ്ങളുടെ ബലിപെരുന്നാള്‍ ആശംസകള്‍.
"ബലിപെരുന്നാള്‍ ആശംസകള്‍"
എല്ലാവര്ക്കും എന്റെയും വക ബലിപെരുന്നാള്‍ ആശംസകള്‍!
സന്തോഷവും വിശുദ്ധിയും നിറഞ്ഞ ബലിപെരുന്നാള്‍ ആശംസകള്‍......
മോള്‍ക്കും ..പിന്നെ എല്ലാവര്ക്കും എന്റെ പെരുന്നാള്‍ ആശംസകള്‍
ഈദ് മുബാറക്ക്
ആശംസകള്‍ ലുലു...
കൊടിയത്തൂര്‍ വാദി റഹ്മയുടെ പുതിയ തൂവല്‍ :)
best wishes
anees kodiyathur
ഓ.എ.ബി മാമാ...നന്ദി.
ജയന് മാമാ...നന്ദി.
ത്സ്ലിം...നന്ദി.
ഭൂതത്താാന് മാമാ...നന്ദി.
ലത്തീഫ് മാമാ...തിരിച്ചും.
അനീസ് മാമാ...നന്ദി.പുതിയൊരു സല്പേരിനും.
Post a Comment