Thursday, December 31, 2009

പുതുവത്സരാശംസകള്‍

20 comments:

Aisha Noura /ലുലു said...

പുതുവത്സരാശംസകള്‍

അരുണ്‍ said...

2010 ല്‍ മുന്നൂറ്ററുപത്തഞ്ച് പുതുവര്‍ഷാശംസകള്‍

അനോണിമാഷ് said...

പുതുവര്‍ഷരാശംസകള്‍!

Thasleem.P തസ്ലിം.പി said...
This comment has been removed by the author.
Thasleem.P തസ്ലിം.പി said...

എന്റെയും പുതുവത്സരാശംസകള്‍

Thasleem.P

Typist | എഴുത്തുകാരി said...

എന്റേയും പുതുവത്സരാശംസകള്‍.

മോഹനം said...

പൂതുവത്സരാശംസകൾ

OAB/ഒഎബി said...

കുല്ലു ആം വ അന്‍തും ബി ഖൈര്‍..

Aisha Noura /ലുലു said...

അരുണ്‍ മാമാ... നമുക്ക്‌ ദിവസങ്ങളില്‍ ഒരു മാറ്റം വരുത്താം.365 എന്നത്‌ 2010 ആക്കി മാറ്റിയാലോ?.

അനോണി മാമാ... നന്ദി

തസ്ലിം... നന്ദി

എഴുത്തുകാരി മാമി... നന്ദി

മോഹനം മാമാ... നന്ദി

ഒ.എ.ബി മാമാ... എന്റെ പേര്‍
കുല്ലു എന്നല്ല.ലുലു എന്നാണ്‌

കുക്കു.. said...

lulu kutty...happy new year..
:)

poor-me/പാവം-ഞാന്‍ said...

ari kkutty,
happy new year...
Portion of Ola madal failed to cover the sun ...both visible?

ഭൂതത്താന്‍ said...

പുതുവത്സര ഭൂതാശംസകള്‍

Aisha Noura /ലുലു said...

കുക്കു മാമീ...നന്ദി.

പാവം മാമാ...ഞാന്‍ അരിക്കുട്ടിയല്ല.അരീക്കൊട്ടിയാണ്.
ഇനി വരക്കുംബൊള്‍ ശരിയാക്കാം.

Aisha Noura /ലുലു said...

ഭൂതത്താന്‍ മാമാ...നന്ദി.

siva // ശിവ said...

ലുലുവിന് ഞങ്ങളുടെ നവവത്സരാശംസകള്‍....

സസ്നേഹം,

ശിവ & സരിജ

siva // ശിവ said...

ഒരുകാര്യം പറയാന്‍ മറന്നു, എല്ലാ വരകളും നന്നായിരിക്കുന്നു....

Aisha Noura /ലുലു said...

ശിവ മാമാ...നന്ദി.ഇനിയും ചിത്രം വരക്കണമെന്നല്ലെ ഉദ്ദേശിച്ചത്?

ബഷീര്‍ വെള്ളറക്കാട്‌ / pb said...

ലുലു മോൾക്ക് ആദ്യം അഭ്നന്ദനങ്ങൾ :)

ഈ ബ്ലോഗ് കണ്ണിൽ പെട്ടില്ല ഇത് വരെ (ഭാഗ്യം ..കണ്ണിന് പഴയ പോലെ അത്ര ഉശാറില്ല എന്ന് ഡോക്ടർ പറയുന്നു )

മോളുടെ വരകളും വർണ്ണങ്ങളും കണ്ട് ആസ്വദിച്ചു. സമ്മാനം കിട്ടിയതും അറിഞ്ഞു. ബ്ലോഗിലെ എല്ലാ പോസ്റ്റും കണ്ടു.. എല്ലാം നന്നായിട്ടുണ്ട്. ഇനിയും കൂടുതൽ നന്നായി വരക്കാനും എഴുതാനും എല്ലാ ആശംസകളും നേരുന്നു.

അരീക്കോടൻ മാഷിനും ആശംസകൾ ( വെറുതെ ആ കഷണ്ടിക്കും ഒന്നിരിക്കട്ടേ :)

ബഷീര്‍ വെള്ളറക്കാട്‌ / pb said...

പുതു വത്സരാശംസകൾ കൂടി നേരുന്നു വൈകി എങ്കിലും

Aisha Noura /ലുലു said...

ബശീര്‍ മാമാ...നന്ദി.എല്ലാ അഭിപ്രായങ്ങള്‍ക്കും നന്ദി.പക്ഷേ എന്റെ ഉപ്പയെ അങ്ങനെയൊന്നും പറയരുത്.ആളൊരു പാ‍വമാ.