Friday, October 16, 2009

ബൂലോകത്തെ എന്റെ ആദ്യ ദീപാവലി....

ഞാന്‍ മൂന്നാം ക്ലാസ്സിലെ സമ്മര്‍ വെക്കേഷന്‍ ആസ്വദിക്കുമ്പോള്‍ ഉപ്പച്ചി എന്നെക്കൊണ്ട് ചെയ്യിപ്പിച്ച ഒരു പണി....ഏതോ കുടുംബമാധ്യമത്തില്‍ വന്ന ചിത്രം ഞാന്‍ കുത്തിവരച്ചപ്പോള്‍......

26 comments:

Aisha Noura /ലുലു said...

ഞാന്‍ മൂന്നാം ക്ലാസ്സിലെ സമ്മര്‍ വെക്കേഷന്‍ ആസ്വദിക്കുമ്പോള്‍ ഉപ്പച്ചി എന്നെക്കൊണ്ട് ചെയ്യിപ്പിച്ച ഒരു പണി....ഏതോ കുടുംബമാധ്യമത്തില്‍ വന്ന ചിത്രം ഞാന്‍ കുത്തിവരച്ചപ്പോള്‍......

bhoolokajalakam said...

:):):):)

OAB/ഒഎബി said...

ദീപാവലിക്ക് ഹലവിയാത്ത് (മുട്ടായി) ഒന്നുല്ലേ ലുലുവേ...

jayanEvoor said...

നന്നായി മോളെ...
കൂടുതല്‍ ഉയരങ്ങളില്‍ എത്തട്ടെ എന്നാശംസിക്കുന്നു!

നിഷാർ ആലാട്ട് said...

നന്നായിട്ടുണ്ട്

എല്ലാ വിധ ഭാവുകളും നേരുന്നു

സ്നേഹത്തോടേ നിഷാർ ആലടൻ

നിഷാർ ആലാട്ട് said...

നന്നായിടുണ്ട് മോളെ

Unknown said...

നല്ല ബ്ലോഗ്‌... ‘മരുപ്പച്ച’യിലും താങ്കളുടെ ബ്ലോഗുകള്‍ പോസ്റ്റ്‌ ചെയ്യുക...

http://www.maruppacha.com/

ഷെരീഫ് കൊട്ടാരക്കര said...

ആയിഷാ....മോളേ! എന്നും നല്ലതു ഭവിക്കട്ടെ.

തിരൂര്‍ക്കാരന്‍ said...

മോളെ വളരെ നന്നായിടുണ്ട്.. ഇനിയും വരക്കണം.മോള്‍ അറിയാത്ത ഒത്തിരി അങ്കിള്‍മാരും ആന്റിമാരും ഉണ്ട് ഇവിടെ മോള്‍ വരച്ചത് കാണാന്‍ കാത്തിരിക്കുന്നവരായിട്ടു.. ..നന്നായി പഠിക്കണം...

വാഴക്കോടന്‍ ‍// vazhakodan said...

നന്നായി മോളെ...

കുഞ്ഞൻ said...

ഹായ്..മൊളെ വളരെ നന്നായിട്ടുണ്ട്,ഉപ്പച്ചിയുടെ ശ്രമം പാഴായില്ലാ..

ദീപാവലി ആശംസകൾ..!

poor-me/പാവം-ഞാന്‍ said...

gid...vevveri gid

ശ്രീ said...

:)

വശംവദൻ said...

:)

hshshshs said...

ഏയ് ഇതു കൊള്ളാലോ !!

ഭൂതത്താന്‍ said...

വരച്ചു വരച്ച് ...വഴി തെളിക്കുക മോളെ .....ഈ ഭൂതം അങ്കിള്‍ന്‍റെ ആശംസകള്‍ .....
പിന്നെ ഒരു രഹസ്യം അരീക്കോടന്‍ മാഷ്ന്റെ ആ തിളക്കമുള്ള കഷണ്ടിയില്‍ കുറച്ച് മുടി വരച്ചു വക്കണേ ...മാഷ്‌ ഉറങ്ങി കിടക്കുമ്പോള്‍ മതി ട്ടോ ....ഇല്ലേല്‍ നല്ല ചൂരല്‍ കഷായം കിട്ടും .....

sahayathrikan said...

ലുലു കുട്ടി ...

വളരെ നന്നായിരിക്കണൂ ...

ഇനിയും ഒരുപാടു വരക്കണം .

മലബാറി said...

Nannayi mole

abhinandanangal

Aisha Noura /ലുലു said...

ഭൂലോകജാലകം.....നന്ദി

ഒ എ ബി മാമാ....ആ മിഠായി ഒന്നും തിന്നാന്‍ കൊള്ളില്ല.മുഴുവന്‍ കളര്‍ മുക്കിയതാ.എനിക്കുള്ളത് ഗള്‍ഫീന്ന് മാ‍മന്‍ വരുമ്പോള്‍ കൊണ്ടുവന്നാ മതി.

ജയന്‍ മാമാ....ആശംസകള്‍ക്ക് നന്ദി

നിഷാര്‍ മാമ....നന്ദി

ബഷീര്‍ കാക്ക....നന്ദി.അവിടേയും പോസ്റ്റ് ചെയ്യാം.

ശരീഫ്പാപ്പാ.....നന്ദി

തിരൂര്‍ക്കാരന്‍ മാമ.....എല്ലാ ഉപദേശങ്ങള്‍ക്കും നന്ദി.

വാഴക്കോടന്‍ മാമ....നന്ദി.ഇനി നിങ്ങള്‍ അന്ന് ചെറായിയില്‍ പാടിയ പോലെ ഒരു പാട്ട് പാടി നോക്കണം.

കുഞ്ഞന്‍ മാമ.....നന്ദി

പാവം മാമാ....നന്ദി.(വെരി ഗുഡ് എന്നല്ലേ പറഞത്?)

ശ്രീ മാമാ.....ഇഷ്ടപ്പെട്ടില്ലേ?

വശംവദ മാമാ....നന്നായില്ലേ?

hshshs....നന്ദി

ഭൂതത്താന്‍ മാമാ...നന്ദി.പിന്നെ ഉപ്പച്ചിയുടെ കഷണ്ടി കണ്ടിട്ട് എന്തിനാ വെറുതെ അസൂയപ്പെടുന്നേ?സ്വന്തമാക്കി അഭിമാനിക്കൂ!!!

തരവന്‍ മാമാ.....നന്ദി

മലബാരി മാമ.....നന്ദി

saleem ayankalam said...

വളരെ നന്നായിടുണ്ട്
ആശംസകൾ

said...

മോളുട്ടി.... നന്നായിരിക്കുന്നു. ഇനിയും വരാം.. ട്ടോ...

Thasleem said...
This comment has been removed by the author.
Unknown said...

കൂടുതല്‍ ഉയരങ്ങളില്‍ എത്തട്ടെ എന്നാശംസിക്കുന്നു!

Thasleem said...

വളരെ നന്നായിടുണ്ട്...
please visit my blog ...............
thasleem.p

Sabu Kottotty said...

ആശംസകള്‍...

Aisha Noura /ലുലു said...

വിലാസന്‍ മാമാ...നന്ദി.

ചക്കിയമ്മേ...നന്ദി.

തെച്ചിക്കോടന്‍ മാമാ...നന്ദി.

തസ്ലിം...നന്ദി.

കൊട്ടോട്ടി മാമാ...നന്ദി.