Tuesday, February 16, 2010

ഒരു സന്തോഷ വാര്‍ത്ത കൂടി

ഒന്നാം ക്ലാസ്സില്‍ പഠിക്കുന്ന എന്റെ അനിയത്തി ആതിഫ ജും‌ലക്ക് ഈ വര്‍ഷത്തെ ഗുരു ശിഷ്യ സ്കോളര്‍ഷിപ്പ് ലഭിച്ചു.എ+ ഗ്രേഡും സംസ്ഥാനത്ത് പതിനാലാം റാങ്കും ആണ് ലഭിച്ചത്.എനിക്കും ഒന്ന്,മൂന്ന്,നാല് ക്ലാസുകളില്‍ ഈ സ്കോളര്‍ഷിപ്പും രണ്ട്,മൂന്ന്,നാല് ക്ലാസുകളില്‍ പി.സി.എം സ്കോളര്‍ഷിപ്പും ലഭിച്ചിരുന്നു.ഈ വര്‍ഷം എന്റെ സ്കൂളില്‍ ഈ രണ്ട് സ്കോളര്‍ഷിപ്പ് പരീക്ഷകളും ഇല്ലാത്തതിനാല്‍ എഴുതാന്‍ പറ്റിയില്ല.മജ്‌ലിസ് സ്കോളര്‍ഷിപ്പ് പരീക്ഷ എഴുതിയിരുന്നു, കിട്ടിയില്ല.

8 comments:

Aisha Noura /ലുലു said...

ഒരു സ്കോളര്‍ഷിപ്പ് പരീക്ഷാ വിജയം.

ഖാന്‍പോത്തന്‍കോട്‌ said...

കൂടുതല്‍ ,കൂടുതല്‍ വിജയാശംസകള്‍..!!

റ്റോംസ് കോനുമഠം said...

വിജയാശംസകള്‍..!

രഘുനാഥന്‍ said...

ആശംസകള്‍

ഏ.ആര്‍. നജീം said...

വിജയാശംസകള്‍..! :)

Aisha Noura /ലുലു said...

KHAAN MAAMAA..... NANDI.PAKSHE EE
SANTHOSHAVAARTHA
ENTEYALLA,ANIYATHIYUTETHAA.

TOMS MAAMAA....NANDI PAKSHE EE
SANTHOSHAVAARTHA
ENTEYALLA,ANIYATHIYUTETHAA.

RAKHU MAAMAA...NANDI PAKSHE EE
SANTHOSHAVAARTHA
ENTEYALLA,ANIYATHIYUTETHAA.

NAGEEM MAAMAA..NANDI PAKSHE EE
SANTHOSHAVAARTHA
ENTEYALLA,ANIYATHIYUTETHAA.

Thasleem.P തസ്ലിം.പി said...

കൂടുതല്‍ ,കൂടുതല്‍ വിജയാശംസകള്‍..!!...........
കൂടുതല്‍,കൂടുതല്‍ ആശംസകള്‍..
thasleem

Aisha Noura /ലുലു said...

തസ്ലിം....നന്ദി.വളരെ നന്ദി.