Sunday, June 20, 2010

ജൂണ്‍ 20,വായനാദിനം

ജൂണ്‍ 20,വായനാദിനം.





ഇന്നലെ വായനാദിനമായിരുന്നു എന്ന് എല്ലാവര്‍ക്കുമറിയില്ലേ? സ്കൂളുകളിലും വായനാമത്സരങ്ങളും ഉണ്ടാവും അല്ലേ? സര്‍ദാര്‍ കെ.എം പണിക്കരുടെ ജന്മദിനമാണല്ലോ അത്?



നിങ്ങളുടെ നാട്ടിലെ സ്കൂളുകളിലും എന്തെല്ലാം പരിപാടികള്‍ ഉണ്ടായിരുന്നു?



എന്നാല്‍ എന്റെ സ്കൂളിലും പരിപാടികള്‍ ഉണ്ടായിരുന്നു.ഞാന്‍ വായനാമത്സരതിന്റെ ഫസ്റ്റ് റൌണ്ടില്‍ പങ്കെടുത്തു.ഹിന്ദി,മലയാളം എന്നീ വിഷയങ്ങള്‍ക്കാണ്‍് പങ്കെടുത്തത്.എന്നെ ഫൈനല്‍ മത്സരത്തിന് സെലെക്റ്റ് ചെയ്തു.എന്റെ വിജയത്തിനു വേണ്ടി എല്ലാവരോടും പ്രാര്‍ത്ഥിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.

7 comments:

Aisha Noura /ലുലു said...

ഇന്നലെ വായനാദിനമായിരുന്നു

Noushad Vadakkel said...

മാന്യനായ നിന്‍റെ ദൈവത്തിന്ടെ നാമത്തില്‍ വായിക്കുക.മാന്യമായത് വായിക്കുക. വായനകള്‍ മനസ്സിന്റെ ' വ്യായാമമാകട്ടെ '
:)

Aisha Noura /ലുലു said...

നൌഷാദ് മാമാ...ആദ്യം പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലായി.ഓര്‍മിപ്പിച്ചു തന്നതിന് നന്ദി.

Noushad Vadakkel said...

ഐഷ നൂറ മോള്‍ക്ക്‌ നന്മകല്‍ക്കായി പ്രാര്‍ഥിക്കുന്നു.
( ഇതിനു മോള്‍ മറുപടി എഴുതണമെന്നില്ല കേട്ടോ :) )

Dethan Punalur said...

പുസ്തകങ്ങൾ മറിച്ചു നോക്കാൻ മടിക്കുന്ന ഇക്കാലത്തു്‌ വായനാദിനത്തെ ഓർമ്മപ്പെടുത്താൻ രണ്ടുവരികൾ കുറിച്ച കൊച്ചു മിടുക്കിയ്ക്ക് ആശംസകൾ !

Aisha Noura /ലുലു said...

ദേത്തന്‍ മാമാ...ഇതെല്ലാം ഓര്‍മ്മിപ്പിച്ചില്ലെങ്കിലല്ലേ?

Thasleem said...

പുതുവായില്‍ നാരായണ പണിക്കര്‍ (പി എന്‍ പണിക്കര്‍) ഇദ്ദേഹത്തിന്റെ ചരമ ദിനമാണ് വായനാ ദിനം