പത്രത്തിലൊക്കെ പേരു വന്ന പത്രാസുകാരി എന്ന്
പാവത്താന്‍ ചേട്ടന്‍ പറയുന്നതിന് മുമ്പേ
ഉപ്പച്ചി എന്നോട് ആ വിവരം പറഞ്ഞിരുന്നു.പക്ഷേ കേരള കൌമുദിയില്‍ എന്റെ ഫോട്ടൊ വന്നത്
റഫീക്ക്ക്കയുടെ പോസ്റ്റ് കണ്ടപ്പോഴാണ്.ഇതാ എന്റെ പേര് വന്ന മനോരമ പത്രത്താളും കൌമുദി പത്രത്താളും ആ പോസ്റ്റില്‍ നിന്നും എടുത്തത്.അപ്രതീക്ഷിതമായി മീറ്റില്‍ എത്തിയ എനിക്കാണല്ലോ ആ ഭാഗ്യം എന്നതില്‍ ഞാന്‍ ദൈവത്തെ സ്തുതിക്കുന്നു.

16 comments:
തുഞ്ചന്‍ പറമ്പിലെ പത്രാസുകാരി!
Best Wishes mole,enne orkkunnuvo?
മോളൂ..
നല്ല വാര്‍ത്ത തന്നെ!
അഭിനന്ദനങ്ങള്‍!
തുഞ്ചന്‍ മീറ്റിനോടനുബന്ധിച്ച് പുറത്തിറങ്ങിയ
മറ്റു പോസ്റ്റുകളും ഞാന്‍ ഇവിടെ ലിസ്റ്റ് ചെയ്ത് ലിങ്ക് ആയി ഇട്ടിട്ടുണ്ട്.
കാണുമല്ലോ.
http://entevara.blogspot.com/
പത്രാസുകാരി പത്രത്തില്‍? ന്‍റെ പടച്ചോനെ...!
അഭിനന്ദനങ്ങള്‍!
മോളെ ഞാന്‍ കണ്ടിരുന്നു. പരിജയപെടാന്‍ കഴിഞ്ഞില്ല. അടുത്തമീറ്റില്‍ കാണാം. തുഞ്ചന്‍ പറമ്പിലെ മീറ്റ് വളരെ ഉപകാര പ്രധമായിരുന്നു. കുറെ നല്ല സുഹൃത്തുക്കളെ കിട്ടി. എന്റെ മീറ്റ് അനുഭവങ്ങള്‍ ഞാനും എഴുതിയിട്ടുണ്ട്.
www.rejipvm.blogspot.com
അരീക്കോടന്‍ മാഷിന്റെ മോളെ ഇതുവരെ പരിചയപ്പെടാന്‍ കഴിയാത്തതില്‍ സങ്കടമുണ്ട്... വാപ്പച്ചി ഇപ്പോഴെങ്കിലും പറഞ്ഞല്ലോ...മോള്‍ടെ പഴയ പോസ്റ്റ് ഒക്കെ വായിച്ചു..അഭിനന്ദനങ്ങള്‍...
അഭിനന്ദനങ്ങള്‍ ...
നന്നായി വളരുക.വാനോളം സർഗ്ഗാത്മകത ഉയർത്തുക.
:)
എന്റെ അയല്‍ നാട്ടുകാരിക്ക് എല്ലാവിധ ആശംസകളും
അഭിനന്ദന്‍സ് കേട്ടോ..
മിടുക്കി!
അഭിനന്ദനങ്ങള്‍, മോളൂ............,
മോളെ.. അഭിനന്ദനങ്ങള്‍.. കണ്ടാല്‍ അത്ര പ്രത്രാസുകാരി ഒക്കെയാണ് എന്നൊന്നും തോന്നില്ല ട്ടോ..:)
Post a Comment