Friday, March 19, 2010

എനിക്ക് ഒരു കുഞ്ഞനിയത്തികൂടി...

ഇന്നലെ എനിക്ക് ഒരു കുഞ്ഞനിയത്തി കൂടി പിറന്നു.

എന്റെ പേര് ലുലു.

അനിയത്തിയുടെ പേര് ലുഅ.

അപ്പോള്‍ ഈ കുഞ്ഞനിയത്തിയുടെ പേരോ?

14 comments:

Aisha Noura /ലുലു said...

ഒരു സന്തോഷവാര്‍ത്ത.എനിക്ക്‌ ഒരു കുഞ്ഞനിയത്തിയെക്കൂടി ലഭിച്ചു.

കൂതറHashimܓ said...

ആഹാ നല്ലത്
ഫ്രഷ് ഉണ്ണി (പുതിയ ഉണ്ണി) ക്ക് സുഖാണോ
നമുക്കവളെ ‘ലുമി’(അര്‍ത്ഥം അരിഞ്ഞൂടാ ട്ടോ) എന്നു വിളിച്ചാലോ..!

ഹംസ said...

മബ്റൂക്ക്…. ( ആശംസകള്‍ )

ലുലു തന്നെ നല്ല ഒരു പേരു വിളിക്കൂ,,,

mujeeb kaindar said...

ലുഅ` ലുഅ`

ബാലൻ said...

ലല്ലു ന്ന് ആക്കിയാലോ? മൂന്ന് ല ആയില്ലേ

ഒരു നുറുങ്ങ് said...

മബ്റൂക്!!!
ലുലു
ലുഅ,
ലുബ...(ബുദ്ധിമതി)
ഈ മാമയെ മോള്‍ക്കോര്‍മയുണ്ടാവുമല്ലോ.!
മോള്‍ക്കും,പുതു മോള്‍ക്കും കുടുംബത്തിനാകേം
ആശംസകള്‍...

Sabu Kottotty said...

ഹാറൂന്‍ മാഷ് പറഞ്ഞതു നല്ലപേരാ...

ഷെരീഫ് കൊട്ടാരക്കര said...

മോളേ! കുഞ്ഞനിയത്തി വന്നു എന്നറിഞ്ഞതിൽ പെരുത്തു സന്തോഷം. ആ ഉപ്പാ എവിടെ പോയി. ആളെ കാണാനില്ലല്ലോ! കാപ്പി വാങ്ങി തരാതെ മുങ്ങി നടക്കുകയാണോ?

കുഞ്ഞൻ said...

ആശംസകൾ മോളൂട്ടി..

ഈ കുഞ്ഞനിയത്തിക്ക് ലുരി / ലുബി എന്നപേരിട്ടാൽ നന്നായിരുന്നു.

keraladasanunni said...

കുഞ്ഞുമോള്‍ക്ക് പാട്ടൊക്കെ പാടി കൊടുക്കണം കേട്ടോ.
Palakkattettan.

Thasleem said...

കുഞ്ഞനുജത്തിക്ക് സുഖം തന്നെയല്ലേ....?

Aisha Noura /ലുലു said...

ഹാഷിം മാമാ...പേര് കൊള്ളാം പക്ഷേ അര്‍തമെന്ത്?

ഹംസ മാമാ...നന്ദി.എനിക്ക് നല്ലപേരൊന്നുമറിയില്ലല്ലൊ!

മുജീബ് മാമാ...ഈ പേര് രസമില്ല.ലുലു ലുഅ എന്നാക്കിയാലോ?

ബാലന്‍ മാമാ...പേര് എനിക്കിഷ്ടമായില്ല.ലുല്ലൂന്നാക്കാം.ഓ.കെ?

ഹാറൂനുപ്പാപ്പാ...നല്ല പേരാണ്,എനിക്കിഷ്ടപ്പെട്ടു.ആശംസകള്‍ ഞാന്‍ ഏറ്റുവാങ്ങുന്നു.

Aisha Noura /ലുലു said...

കൊട്ടോട്ടി മാമാ...ആ പേരുനല്ലതാണെന്നെനിക്ക് ആദ്യമേ അറിയാം.

ഷെരീഫ് മാമാ...ഉപ്പ ഇവിടെത്തന്നെ കിടപ്പുണ്ട്.24 മണിക്കൂറും ഉറക്കമാണെന്നേ!

കുഞ്ഞന്‍ മാമാ...ലുരി കേള്‍ക്കാന്‍ കൊള്ളില്ല.ലുബി ഉമ്മയുടെ വിളിപ്പേരാണുതാനും.

പാലക്കാട്ടേട്ടാ...ഞാന്‍ നല്ല പാട്ടുകാരിയാണ് കെട്ടോ?

തസ്ലിം...കുഞ്ഞനുജത്തി സുഖമായിരിക്കുന്നു.

ജന്മസുകൃതം said...

പേരിടീല്‍ ചടങ്ങൊക്കെ കഴിഞ്ഞു അല്ലേ...എന്താണ് പേര്?
ശ്യോ.....ഞാനിപ്പോള്‍ അറിഞ്ഞ്‌ കേട്ടു വന്നതേ ഉള്ളു...
നേരത്തെ വന്നിരുന്നെങ്കില്‍ ഞാന്‍ ഒരു പേര് പറഞ്ഞു തന്നേനെ.
അലുവ.. നമ്മുടെ മധുരക്കട്ട അല്ലേ... ഈ പേര് നന്നായി ചേരുമായിരുന്നു...
സാരമില്ല ....മറക്കാതെ വച്ചോളു...
അരീക്കോടന്‍ മാഷ്‌ നിരാശപ്പെടുത്തില്ല
അപ്പോള്‍ ഇടാം.
മോളു... പിക് നിക്ക് ..വിശേഷം കണ്ടു...
നന്നായി പറഞ്ഞിട്ടുണ്ട്...എങ്ങനെ നന്നാകാതിരിക്കും...
ആരുടെയ...മോള്‍...!!!
അഭിനന്ദനങ്ങള്‍ .....